സർഗവേദി നവരത്ന സാഹിത്യ പുരസ്കാര സമർപ്പണവും പത്താമത് വീട്ടുമുറ്റ ചർച്ചയും
22/12/2019
സർഗവേദി റീഡേഴ്‌സ് ഫോറം
വീട്ടുമുറ്റ ചർച്ച
കെ എസ് വിനോദിന്റെ വീട്ടുമുറ്റം
സർഗവേദി നവരത്ന സാഹിത്യ പുരസ്കാര സമർപ്പണവും പത്താമത് വീട്ടുമുറ്റ ചർച്ചയും
സർഗ്ഗവേദി റീഡേഴ്സ് ഫോറവും നവരത്ന ജ്വല്ലറിയും ചേർന്ന് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം എൻ പ്രഭാകരന് നോവലിസ്റ്റ് ആർ രാജശ്രീ സമ്മാനിക്കുന്നു.ആലക്കോട് സർഗ്ഗവേദി, റീഡേർസ് ഫോറം പത്താമത് വീട്ടുമുറ്റ ചർച്ചയിൽ എ വി പവിത്രൻ, സിന്ധു കെ വി , പ്രേംകുമാർ കണ്ണോം .